02:00pm 12 September 2026
NEWS
പൂവാണ്ടി ശ്ശേരിൽ ശ്രീ ഭഗവതി ക്ഷേത്രം ദേവസ്വം ട്രസ്റ്റ് കന്നിമേൽവളളികുന്നം തിരുവുത്സവം
04/02/2026  06:26 PM IST
nila
പൂവാണ്ടി ശ്ശേരിൽ ശ്രീ ഭഗവതി ക്ഷേത്രം ദേവസ്വം ട്രസ്റ്റ് കന്നിമേൽവളളികുന്നം തിരുവുത്സവം

 

വള്ളികുന്നം : -പൂവാണ്ടി ശ്ശേരിൽദേവീക്ഷേത്രത്തിലെകുംഭകാർത്തിക തിരുനാൾ മഹോത്സവം തിരുവുത്സവം, തോറ്റംപാട്ട്, അഖണ്ഡനാമജപം, തിരുനാൾ പൊങ്കാല, തങ്ക അങ്കി ചാർത്ത്, തിരുമുടി എഴുന്നളത്ത് , ശ്രീമദ് ഭാഗവത സപ്താഹയജ്ഞം, ഫെബ്രുവരി 5 
വ്യാഴം മുതൽ ഫെബ്രുവരി 24 വരെ നടത്തും
ഫെബ്രുവരി 5 മുതൽ 13 വരെ തോറ്റംപാട്ട് മഹോത്സവം
 അവതരണം:- ആശാൻ  രതീഷ് ,പാർട്ടി , ശ്രീകാര്യം തിരുവനന്തപുരം
14
 ശനിയാഴ്ച
അഖണ്ഡനാമജപം
15
ഞായർ 
സ്പതാഹയജ്ഞം ഒന്നാം ദിവസം 
വരാഹവതാരം
മഹാശിവരാത്രി
9
ന് സംഗീതകച്ചേരി
എരുവ സിസ്റ്റേഴ്സ്. കുമാരി ദേവിക & കുമാരി ദർശന,കായംകുളം 
16
തിങ്കൾ
 സ്പാതാഹ യജ്ഞംരണ്ടാം ദിവസം
നരസിംഹാവതാരം
17
 ചൊവ്വാഴ്ച
സ്പാതാഹയജ്ഞം മൂന്നാം ദിവസം
ബലരാമവതാരം, ശ്രീകൃഷ്ണാവതാരം, പൂതനാമോക്ഷം, ബാലലീല
18
ബുധനാഴ്ച
സ്പതാഹയജ്ഞം
 നാലാം ദിവസം 
ഗോവിന്ദപട്ടാഭിഷേകം
19
 വ്യാഴാഴ്ച
 അഞ്ചാം ദിവസം
രുമ്രിണിസ്വയംവരം
20
 വെള്ളിയാഴ്ച
 ആറാം ദിവസം
സന്താനഗോപാലം
21
ശനിയാഴ്ച
 ഏഴാം ദിവസം
സ്വധാമപ്രാപ്തി (സ്വർഗ്ഗാരോഹണം)
അവദൃഥസ്നാന ഘോഷയാത്ര
22
 ഞായറാഴ്ച
 കുംഭം അശ്വതി മഹോത്സവം രാവിലെ
7 മുതൽ നാരായണീയം 
 അവതരണം വലിയവീട്ടിൽ ശ്രീദുർഗ്ഗനാരായണീയ സമിതി കറ്റാനം
 പൂമൂടൽ 
 നൃത്താഞ്ജലി 
 അവതരണം:- ഗൗരി സച്ചുവുംസംഘവും
 നൃത്തസന്ധ്യ 
 അവതരണം :-
  ഗൗരി ,  ഇഷാനി , അപർണ്ണ കൃഷ്ണൻ


23
 തിങ്കളാഴ്ച
 വൈകിട്ട് 7 മണി മുതൽ ഗാനമേള പ്രശസ്ത ഗായകൻ കിഷോർവർമ്മ നയിക്കുന്ന വോയിസ് ഓഫ് കൊച്ചിൻ എന്റർടൈൻമെന്റ്സിന്റെ പാട്ടുത്സവം
24
 ചൊവ്വാഴ്ച രാവിലെ
 5.30
മുതൽ
തിരുനാൾ പൊങ്കാല
രാവിലെ
6
മുതൽ സോപാനസംഗീതം
 തങ്കഅങ്കി ചാർത്ത് 
 വൈകിട്ട് 4 മണി മുതൽ താലപ്പൊലി ഘോഷയാത്രയും കെട്ടുത്സവവും പകൽ പൂരവും 
 വലിയഗുരിശി 
നിറപറ യും മുടിപ്പറയുംവഴിപാട് സമർപ്പിക്കാവുന്നതാണ്. ക്ഷേത്രതന്ത്രി ,മേൽശാന്തി',എന്നിവർ ക്ഷേത്ര ആചാര ചടങ്ങുകൾക്ക് നേതൃത്വം നൽകുമെന്ന് ക്ഷേത്രഭരണസമതി  അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img